Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Marys Orthodox Church

America

ലി​ൻ​ഡ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ലി​ൻ​ഡ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു സം​ഘം ന്യൂ​ജ​ഴ്‌​സി ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

വി​കാ​രി ഫാ. ​സ​ണ്ണി ജോ​സ​ഫ് ന​യി​ച്ച കു​ർ​ബാ​ന​യ്ക്ക് ശേ​ഷം, ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നാ​യി ഒ​രു കി​ക്ക്-​ഓ​ഫ് മീ​റ്റിംഗ് സം​ഘ​ടി​പ്പി​ച്ചു. ഫാ. ​സ​ണ്ണി ജോ​സ​ഫ് കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ​യും വി​കാ​രി​യും ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ മു​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​കാ​ണി​ക്കു​ക​യും നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​യ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് ടീം ​ജെ​യ്‌​സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ആ​ശ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റിം​ഗി​ൾ ബി​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഡോ. ​ഉ​മ്മ​ൻ സ്ക​റി​യ, ഫി​നാ​ൻ​സ് ക​മ്മി​റ്റി അ​കി​ല സ​ണ്ണി, ക​രി​ക്കു​ലം ക​മ്മി​റ്റി സോ​ഫി​യ ജോ​ർ​ജ്, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി റി​യ ജോ​ർ​ജ്, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി.

 

Latest News

Corehub Up